Woman Falls Off Scooter In Middle Of Road, Blames Biker Behind Her| ഒരു സ്‌കൂട്ടര്‍ മറിയുന്നതും അതിനുപിന്നാലെ അരങ്ങേറുന്ന സംഭവങ്ങളും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സ്‌കൂട്ടറില്‍ രണ്ട് പേര്‍ യാത്ര ചെയ്യുന്നതാണ് വീഡിയോയില്‍ ആദ്യം കാണുക. പെട്ടെന്ന് ആ സ്‌കൂട്ടര്‍ നടുറോഡില്‍ മറിയുന്നതും വീഡിയോയിലുണ്ട്. ഇതിനുപിന്നാലെയാണ് ട്വിസ്റ്റ്...
#Womanrider #ViralVideo #Accident